ആശാദലങ്ങൾ :
ആശാദലങ്ങൾ : കവിതാസമാഹാരം
(ആശ പി ആർ )
****************
തെളിമയുള്ള കാവ്യഭാഷയ്ക്കുടമയാണ്
ആശ പി ആർ എന്ന കവി. നിസ്സാര ശൂന്യമായ ജീവിതത്തെ ആത്മീയ ദർശനങ്ങളും കാഴ്ച്ചപ്പാടുകളും ഉൾച്ചേർന്ന സുഖദമായ
വീക്ഷണമാണ് ആ കവിതകളിൽ പ്രകാശം പരത്തുന്നത്!
വായിച്ചിട്ട് ദിവസങ്ങൾ ഏറെയായി! ഓരോന്നും എടുത്ത് എഴുതാനുള്ള സാവകാശം കിട്ടിയില്ല!
എങ്കിലും മനസ്സിനു കുളിർമ്മയും ശാന്തതയും ഈ കവിതകൾ തരുന്നു!
x
ആശേച്ചീ....ഇനിയും ആ അക്ഷരപൊയ്കയിൽ നീന്തിത്തുടിക്കാൻ ഞങ്ങൾക്കവസരമുണ്ടാകട്ടെ!
ആശംസകൾ!
വെറും നൂറു രൂപയുള്ളൂ.... മിഴി പബ്ലിക്കേഷൻസ്
എല്ലാവരും വാങ്ങി വായിക്കുക!
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
30-6-2025
****************
.jpg)
Comments
Post a Comment