റിവ്യൂ , സെറീന കവയിത്രി

 Sereena A M 

നാലാം വിരലിൽ....



ഓരോ ചലനവും ഓരോ അനക്കവും ജീവശ്വാസം പോലെ എത്രയമൂല്യമാണ്. വെറുതേയിരുന്നും കിടന്നും അലസമായി കൊഴിച്ചു കളഞ്ഞ നിമിഷങ്ങൾ ഓർമ്മകളിൽ മടങ്ങി വന്നു വിചാരണ ചെയ്യുന്നു. അക്ഷരങ്ങളുടെ ഗർഭഗൃഹം പങ്കിട്ട് ഉടപ്പിറപ്പായൊരുവൾ ഒന്നനങ്ങാൻ പോലും വയ്യാതെ വേദന വിഴുങ്ങുമ്പോൾ പാഴ്ക്കടലാസു പോലെ ഞാൻ കീറിപ്പറത്തിയ നേരങ്ങളേ പൊറുക്കുക. ഈ സങ്കടക്കടൽ വായിച്ചു മടക്കുമ്പോൾ, എല്ലാ വേദനകളെയും അതിജീവിച്ചൊരു തെളിഞ്ഞ നക്ഷത്രം ഹൃദയത്തിൽ ഒരു തുള്ളി വെട്ടമിറ്റിക്കുന്നു. നന്ദി മായേ. വേദനിക്കും വിധം നാവിലുരച്ചു ഹരിശ്രീ എഴുതും പോലെ അതിജീവനം എന്ന വാക്ക് ജീവിതം കൊണ്ടെഴുതി തന്നതിന്. നിറയെ സ്നേഹം, ഭൂമിയിൽ തൊടാത്ത ആ പാദങ്ങളിൽ വിരൽ തൊടുന്നു. ❤️

പുസ്തകം അയച്ചു തന്നതിന് നന്ദി ടോം Tom J Mangattഓരോ ചലനവും ഓരോ അനക്കവും ജീവശ്വാസം പോലെ എത്രയമൂല്യമാണ്. വെറുതേയിരുന്നും കിടന്നും അലസമായി കൊഴിച്ചു കളഞ്ഞ നിമിഷങ്ങൾ ഓർമ്മകളിൽ മടങ്ങി വന്നു വിചാരണ ചെയ്യുന്നു. അക്ഷരങ്ങളുടെ ഗർഭഗൃഹം പങ്കിട്ട് ഉടപ്പിറപ്പായൊരുവൾ ഒന്നനങ്ങാൻ പോലും വയ്യാതെ വേദന വിഴുങ്ങുമ്പോൾ പാഴ്ക്കടലാസു പോലെ ഞാൻ കീറിപ്പറത്തിയ നേരങ്ങളേ പൊറുക്കുക. ഈ സങ്കടക്കടൽ വായിച്ചു മടക്കുമ്പോൾ, എല്ലാ വേദനകളെയും അതിജീവിച്ചൊരു തെളിഞ്ഞ നക്ഷത്രം ഹൃദയത്തിൽ ഒരു തുള്ളി വെട്ടമിറ്റിക്കുന്നു. നന്ദി മായേ. വേദനിക്കും വിധം നാവിലുരച്ചു ഹരിശ്രീ എഴുതും പോലെ അതിജീവനം എന്ന വാക്ക് ജീവിതം കൊണ്ടെഴുതി തന്നതിന്. നിറയെ സ്നേഹം, ഭൂമിയിൽ തൊടാത്ത ആ പാദങ്ങളിൽ വിരൽ തൊടുന്നു. ❤️

പുസ്തകം അയച്ചു തന്നതിന് നന്ദി ടോം Tom J Mangatt

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി