സ്വപ്നങ്ങൾ ക്ക് ചിറകുകളുണ്ട് ( കെ വി റാബിയ)
*സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്.*
===================
ശ്രീമതി കെ വി റാബിയ! കർമ്മപഥത്തിൽ ആഗ്രഹങ്ങൾക്കും ഇച്ഛകൾക്കും ഒരു ചുവടു പോലും പിന്നോക്കം പോകാത്തവൾ! ഒരു വീൽച്ചെയറുകാരിക്ക് തന്റെ കുറവുകളൊന്നും കുറവുകളേ ആകുന്നില്ലയെന്നും തനിക്കും മറ്റുള്ളവർക്കും ചാലക ശക്തിയാകുന്ന വിശ്വാസ ശക്തിയെയും മുറുകെപ്പിടിച്ച ജീവിതം!
പ്രിയപെട്ട അനിയത്തിക്കുട്ടി സൽമ തിരൂർ എനിക്കു സ്‌നേഹസമ്മാന മായി തന്നതാണ് ഈ ബുക്ക്. ലിപി പബ്ലിക്കേഷൻസ് പ്രസാധകർ! എല്ലാവരും വായിച്ചിരിക്കേണ്ട ബുക്ക്! ഒരു നാടിന് വെളിച്ചമായും അഭിമാനമായും മാറിയ റാബിയ ഇത്ത, നമുക്കേവർക്കും പ്രചോദനമാണ്. വായിച്ചു കഴിഞ്ഞ് വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. എല്ലാവിധ നന്മകളും നേരുന്നു റാബിയാത്ത!
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ


Comments
Post a Comment