കൈഫി ആസ്മി / ജീവിതം, ദർശനം , കല
കൈഫി ആസ്മി / ജീവിതം, ദർശനം , കല
************* എഡിറ്റർ:- അനിൽ മാരാത്ത്
പ്രസാധനം :- ഇപ്റ്റ കേരള സംഘം ,
===============
ഷബാന ആസ്മി നമുക്കെല്ലാവർക്കും സുപരിചിതയാണല്ലേ . എന്നാൽ
ഹിന്ദി സിനിമാരംഗവും ഇൻഡ്യൻ സാഹിത്യമേഖലയും നെഞ്ചേറ്റിയ എഴുത്തുകാരൻ ആയിരുന്നു കൈഫി ആസ്മി എന്ന ശബാനയുടെ പിതാവ് . അദ്ദേഹത്തിന്റെ ജന്മശതാബ്ദി ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ ആഘോഷിക്കുന്ന വേളയിൽ മലയാളത്തിൽ ആദ്യമായി , (ഇപ്റ്റ )
കേരളസംഘം തയ്യാറാക്കിയ ഓർമ്മപ്പുസ്തകം ആണ്

" കൈഫി ആസ്മി / ജീവിതം ദർശനം കല "
'വരും കാലത്തിന് ഒരു ജീവിതം '
' കവിതയും ഗസലും '
' സമരോത്സുകതയുടെ സൗന്ദര്യം ' എന്നിങ്ങനെ 3 ഭാഗങ്ങൾ ആണ് ഇതിലുള്ളത് .
' കവിതയും ഗസലും '
' സമരോത്സുകതയുടെ സൗന്ദര്യം ' എന്നിങ്ങനെ 3 ഭാഗങ്ങൾ ആണ് ഇതിലുള്ളത് .
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ തീച്ചൂളയിൽ പിറക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജന മുന്നേറ്റ നിരയിൽ തിളങ്ങി നിൽക്കുകയും വർഗ്ഗീയഫാസിസത്തെ പ്രതിരോധിക്കാൻ സ്വയംസമർപ്പിക്കുകയും ചെയ്ത കലാസാഹിത്യ പ്രതിഭയാണ് കൈഫി ആസ്മി . ഗസലും കവിതയും ഗാനവും തിരക്കഥയുമെല്ലാം ആ വിപ്ലവകാരിയുടെ വിരൽത്തുമ്പിൽ സൗന്ദര്യവിസ്മയങ്ങളായി .
ഉത്തർപ്രദേശിൽ 1919 ജനുവരി14 നാണ് ജനനം .
മരണം 2002 മെയ് 10 ന് 83 ആം വയസ്സിലാണ് .
ഹിന്ദിസിനിമയിൽ ഗാനരചന ,സംഭാഷണം തിരക്കഥാകൃത്ത് , എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .1942 ഇൽ ക്വിറ്റ് ഇൻഡ്യാ സമരകാലത്ത് കമ്മ്യൂണിസ്റ്റ്പാർട്ടി ഓഫ് ഇൻഡ്യയിൽ ചേർന്നു . തുടർന്ന് പുരോഗമനഎഴുത്തു പ്രസ്ഥാനത്തിലും , തൊഴിലാളി പ്രസ്ഥാനത്തിലും പ്രവർത്തിച്ചു തുടങ്ങി .

പത്മശ്രീ പുരസ്‌കാരം, മഹാരാഷ്ട്ര , ഉത്തർപ്രദേശ് സാഹിത്യഅക്കാദമികൾ , സോവിയറ്റ്ലാൻഡ് നെഹ്‌റു അവാർഡ് ,ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് .
പത്നി ,ഷൗക്കത്ത് ആസ്മി
പത്നി ,ഷൗക്കത്ത് ആസ്മി
എഴുത്തുകാരിൽ
സച്ചിദാനന്ദൻ , ഒ എൻ വി , പി കെ ഗോപി ,
ആലങ്കോട് ലീലാകൃഷ്ണൻ , വി ടി മുരളി
എം എം സചീന്ദ്രൻ , കെ പി എസ് പയ്യനടം
സച്ചിദാനന്ദൻ , ഒ എൻ വി , പി കെ ഗോപി ,
ആലങ്കോട് ലീലാകൃഷ്ണൻ , വി ടി മുരളി
എം എം സചീന്ദ്രൻ , കെ പി എസ് പയ്യനടം
തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖർ
എ ഡി ബർദ്ദൻ , കാനം രാജേന്ദ്രൻ
ബിനോയ് വിശ്വം , കൂടാതെ
അദ്ദേഹത്തിന്റെ പ്രിയ പത്നി ഷൗക്കത്ത് ആസ്മി ഉൾപ്പെടെ
നിരവധി പേർ അദ്ദേഹത്തോടൊപ്പമുള്ള ഊഷ്മളമായ
ഓർമ്മകൾ പങ്കുവയ്ക്കുന്നു .
സ്നേഹപൂർവ്വം സ്നേഹിത
എ ഡി ബർദ്ദൻ , കാനം രാജേന്ദ്രൻ
ബിനോയ് വിശ്വം , കൂടാതെ
അദ്ദേഹത്തിന്റെ പ്രിയ പത്നി ഷൗക്കത്ത് ആസ്മി ഉൾപ്പെടെ
നിരവധി പേർ അദ്ദേഹത്തോടൊപ്പമുള്ള ഊഷ്മളമായ
ഓർമ്മകൾ പങ്കുവയ്ക്കുന്നു .
സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ

Comments
Post a Comment